---
title: "കാറിൽ പോകുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിനിയായ 23 കാരിക്കും, ആൺ സുഹൃത്തിനും നേരെ അക്രമം ; 6 പേർക്കെതിരെ കേസ്"
english_title: "Attack On Peringathur Woman And Male Friend In Car Thaliparamba Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382040/ attack-on-peringathur-woman-friend-thaliparamba-case-6"
published_at: "2026-09-10T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2c51d25c9f_Untitled-10_copy.jpg"
keywords: []
---

# കാറിൽ പോകുകയായിരുന്ന പെരിങ്ങത്തൂർ സ്വദേശിനിയായ 23 കാരിക്കും, ആൺ സുഹൃത്തിനും നേരെ അക്രമം ; 6 പേർക്കെതിരെ കേസ്

> **Lead Summary:** പാനൂർ: കാറിൽ പോകുകയായിരുന്ന യുവതിയേയും, ആൺസുഹൃത്തിനേയും ആക്രമിച്ചുവെന്ന പരാതിയിൽ ആറുപേർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു.പെരിങ്ങത്തൂരിലെ 23കാരിയേയും, ഏച്ചൂരിലെ അശ്വന്തിനെയുമാണ് മർദ്ദിച്ചത്.സൗരവ്, പ്രദീപൻ, സജിത എന്നിവർക്കും കണ്ടാലറിയാവുന്ന മൂന്നുപേർക്കുമെതി രെയാണ് കേസെടുത്തത്.

## Article Content

പാനൂർ: കാറിൽ പോകുകയായിരുന്ന യുവതിയേയും, ആൺസുഹൃത്തിനേയും ആക്രമിച്ചുവെന്ന പരാതിയിൽ ആറുപേർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു.പെരിങ്ങത്തൂരിലെ 23കാരിയേയും, ഏച്ചൂരിലെ അശ്വന്തിനെയുമാണ് മർദ്ദിച്ചത്.സൗരവ്, പ്രദീപൻ, സജിത എന്നിവർക്കും കണ്ടാലറിയാവുന്ന മൂന്നുപേർക്കുമെതി രെയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382040/ attack-on-peringathur-woman-friend-thaliparamba-case-6)